Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ജലജീവൻ മിഷൻ പദ്ധതിയുടെ തുടർ നടത്തിപ്പും പരിപാലനവും സംബന്ധിച്ച്

തീരുമാന വിവരണം:

ജലജീവൻമിഷൻ പദ്ധതിയുടെ തുടർനടത്തിപ്പും പരിപാലനവും കേരള വാട്ടർ അതോറിറ്റിയെ ഏൽപ്പിയ്ക്കുന്നത് സംബന്ധിച്ച കത്ത് യോഗം ചർച്ച ചെയ്തു. ജലജീവൻ മിഷൻ പദ്ധതിയിൽ തുടർന്ന് വരുന്ന മെയിൻറനൻസ് പ്രവർത്തികൾക്ക് പഞ്ചായത്തിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലായെന്നും മാത്രമല്ല കുടിവെളളം തടസ്സമില്ലാതെ പ്രദേശങ്ങളിൽ ലഭ്യമാകണമെന്നുമുളള ഉറപ്പിൻമേൽ ലജീവൻമിഷൻ പദ്ധതിയുടെ തുടർനടത്തിപ്പും പരിപാലനവും കേരള വാട്ടർ അതോറിറ്റിയെ ഏൽപ്പിയ്ക്കുന്നത് യോഗം അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//