11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ - അംഗീകരിച്ചു
തീരുമാന വിവരണം:പഞ്ചായത്തിൽ ഡെങ്കപ്പനി പ്രതിരോധ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 14 -ന് 11 മണിക്ക് കുടംബശ്രീ സിഡിഎസ്സ് അംഗങ്ങളുടെയും എ.ഡി.എസ്സ് ഭാരവാഹികളുടെയും യോഗവും നവംബർ 14 -ന് 3 മണിക്ക് എച്ച്.ഐ , ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആരോഗ്യസേന , ആശാ വർക്കർമാർ , തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവരുടെ സംയുക്ത യോഗം കൂടുന്നതിന് തീരുമാനിച്ചു. നവംബർ 17 മുതൽ 23 വരെ ശുചിത്വവാരം നടത്തുന്നതിനും ആയതിന് ആവശ്യമായ അനൌൺസ്മെൻറ് , പത്രപരസ്യം എന്നിവ നൽകുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//