Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

കന്നുക്കുട്ടി പരിപാലനം പദ്ധതി - ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പളളിവേട്ട വാർഡിൽ തമാസിക്കുന്ന അൻസാരി ,അൻസാരി മൻസിൽ ,പേഴുംമൂട് എന്ന വ്യക്തി കിടാരി വളർത്തൽ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.എന്നാൽ പ്രസ്തുത പദ്ധതി വനിതാ പ്രോജക്ട് ആയതിനാൽ ടിയാളുടെ ഭാര്യയായ ഷക്കീല.സി.എസ്സ് -ൻറെ പേര് ഉൾപ്പെടുത്തി ആനുകൂല്യം നൽകുന്നതിന് യോഗം വെറ്റിനറി ഡോക്ടറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//