Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

എസ്സ്.സ്സി വിദ്യാർത്ഥികളുടെ ഫർണിച്ചർ വിതരണം - ലിസ്റ്റ് അംഗീകരിയ്ക്കുന്നത് സംബന്ധിച്ച്

തീരുമാന വിവരണം:

2022-23 സാമ്പത്തിക വർഷത്തിൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി SC കുട്ടികൾക്കായി അനുവദിച്ച ഫർണിച്ചറുകളിൽ ശരിയായ രേഖകൾ ഹാജരാക്കാത്തതുമൂലം 18 പേർക്ക് വിതരണം ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ സ്കൂളുകളിൽ നിന്ന് ലഭ്യമായ അർഹരായ കുട്ടികളുടെ ലിസ്റ്റ് ചുവടെ പറയും പ്രകാരം അംഗീകരിച്ച് പദ്ധതി നിർവ്വഹണം നടത്തുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തുടർന്ന് അടുത്ത ഗ്രാമസഭയിൽ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ച് സാധൂകരണം വാങ്ങുന്നതിനും തീരുമാനിച്ചു. sc - വിദ്യാർത്ഥികളുടെ ഫർണിച്ചർ വിതണം ക്രമ നം പേര് വിലാസം 1 സൗരവ് സുനില്‍ സുനിൽ ബി, കിഴക്കുംകര ഹരിജൻ കോളനി, മീനാങ്കൽ പി ഒ 2 ദേവാനന്ദ രാജീവ്‌ രാജി എസ്, രാജി ഭവൻ, മീനാങ്കൽ, മീനാങ്കൽ പി ഒ 3 ശിവാനി ബി എസ് തോട്ടരികത്ത് വീട്, കുഴിപ്പാറ, മീനാങ്കൽ പി ഒ 4 രേവതി ആർ തോട്ടരികത്ത് വീട്, മീനാങ്കൽ, മീനാങ്കൽ പി ഒ 5 വിനിത വി റ്റി അല്ലിനിയോട്, മിച്ചഭൂമി, കീഴ്പാലൂർ, വിനോബനികേതൻ 6 വരുൺ എസ് എം തടത്തരികത്ത് വീട്, മീനാങ്കൽ,മീനാങ്കൽ പി ഒ 7 വിപിൻ ബി ഹരിജൻ കോളനി, കീഴ്പാലൂർ, വിനോബനികേതൻ പി ഒ 8 സിഗ വിജയ് കൃപ നിലയം, മലയൻതേരി, പറണ്ടോട് പി ഒ 9 സഞ്ജയ് ശംഭുതാങ്ങി, ആര്യനാട് 10 അഹല്യ ആർ ഡി ശംഭുതാങ്ങി, കൊക്കോട്ടേല 11 സാവിയോൺ സജി ഭവൻ, കാവുംമൂല, പറണ്ടോട് 12 കാശിനാഥ് ആർ എസ് മാങ്കോട്, ലക്ഷം വീട്, ഇറവൂർ, ആര്യനാട് പി ഒ 13 അഹല്യ എസ് സൌമ്യ ഭവൻ, ഇറവൂർ, കിഴക്കേകര 14 സ്വപ്ന എസ് മാങ്കോട്, ലക്ഷം വീട്, ഇറവൂർ, ആര്യനാട് പി ഒ 15 ആദിത്യ ദാസ് ജെ എസ് ആനക്കോട് വീട്, ഈഞ്ചപ്പുരി 16 അഭിരാമി കെ എസ് കിരൺ ഭവൻ, അയ്യപ്പൻകോണം, ചെറുമഞ്ചൽ, കൊക്കോട്ടേല പി ഒ 17 അമൽ ദേവ് ബി വിദ്യാഭവൻ, ഈഞ്ചപ്പുരി 18 നന്ദന ആർ തടത്തരികത്ത് വീട്, ഈഞ്ചപ്പുരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//