11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
പൊതുമരാമത്ത് പ്രവർത്തികളുടെ ടെണ്ടറുകളുടെ അംഗീകാരം സംബന്ധിച്ച്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ ടെണ്ടർ ചെയ്തതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) 1 Annual Plan-189-Mylamood Plavarathala Road Upgradation-General Civil Work 593173 SURESH S 651881.09 L1 +9.9 vinukumar 658409.70 L2 +11 2 Annual Plan-190-Piripanni Warukad Mavu ninna kuzhi Road Upgradation-General Civil Work 593057 SURESH S 651744.58 L1 +9.9 vinukumar 658274.07 L2 +11 3 Annual Plan-195-Palaikonam Kaniyamkuzhi Road Maintenance-General Civil Work 1271165 No Bids 4 Annual Plan-182-Theviar Kunnu Aattumuk Road Side Wall and Retarring-General Civil Work 1271166 Gopi S 1396995.00 L1 +9.9 RAJENDRAN G 1436401.16 L2 +13 5 Annual Plan-207-Chuzha Udimoodu Road Upgradation-General Civil Work 253998 A P RAJKUMAR 277695.50 L1 +9.33 T G PRATHAP 280794.27 L2 +10.55 6 Annual Plan-209-Chuzha Anganwadi Road Upgradation-General Civil Work 126449 A P RAJKUMAR 138246.75 L1 +9.33 T G PRATHAP 139726.20 L2 +10.5 7 Annual Plan-181-Meenankal Rohininada Kaduvakuzhi road retarring and drain construction-General Civil Work 1355376 No Bids 8 Annual Plan-AGP 198-Pottukavu Junction Eda Road Concreting-General Civil Work 423616 DILEEPKUMAR A S 460470.49 L1 +8.7 ANUROOP VIJAYAN 474873.43 L2 +12.1 9 Annual Plan-AGP 200-Malayantheri Muslimpallinada Road Upgradation-General Civil Work 338917 mohanachandran 337222.47 L1 -0.5 RAVI C 338917.06 L2 0 10 Annual Plan-188-Completion of Housing Board Kadav Road-General Civil Work 169316 vinukumar 186247.17 L1 +10 ANILKUMAR R 191326.64 L2 +13 11 Annual Plan-211-Re-tarring of Muthiyakav - Kizhakkumkara- Murukkummood Road-General Civil Work 846971 No Bids 12 Annual Plan-AGP 199-Meenankal High School Road Upgradation-General Civil Work 423703 ANUROOP VIJAYAN 458446.78 L1 +8.2 DILEEPKUMAR A S 458446.78 L1 +8.2 13 Annual Plan-AGP 203-Pashyatheruv LPS Road- Maintenance-General Civil Work 168947 ANILKUMAR R 185841.51 L1 +10 vinukumar 190909.92 L2 +13 14 Annual Plan-210-Water Authority KSEB Road Upgradation-General Civil Work 2118461 vinukumar 2330305.41 L1 +10 ANILKUMAR R 2393857.33 L2 +13 15 Annual Plan-AGP 205-Boundermukk Aithi Road Re taring-General Civil Work 1270907 Gopi S 1396700.52 L1 +9.9 RAJENDRAN G 1436111.52 L2 +13 16 Annual Plan-212-Valiyamala - Colony Road Upgradation-General Civil Work 508466 ANILKUMAR R 556541.89 L1 +9.46 vinukumar 557088.90 L2 +9.56 17 Annual Plan-192-Palaikonam Anganwadi Road Upgradation-General Civil Work 169472 ANILKUMAR R 186418.89 L1 +10 vinukumar 191503.05 L2 +13 18 Annual Plan-197-Upgradation of Undpara Chirakkonam Road-General Civil Work 593175 JAYAKUMAR D 592927.78 L1 -0.04 RAVI C 636063.38 L2 +7.23 19 Annual Plan-208-Kavalpuramukk Alummoodu Kunnumpuram Road Upgradation-General Civil Work 1016563 mohanachandran 1118030.00 L1 +9.98 RAVI C 1145055.14 L2 12.64 20 Annual Plan-AGP 201-Pallivetta Laksham veedu Colony Road Upgradation-General Civil Work 338851 mohanachandran 337156.37 L1 -0.5 RAVI C 338850.62 L2 0 21 Annual Plan-213-Melemukk Koviluvila Thekkarunada Road Upgradation-General Civil Work 1380396 SANTHOSH KUMAR G S 1517054.00 L1 +9.9 RAJENDRAN G 1559832.92 L2 +13 22 Annual Plan-AGP 204-Pathayakunnu Thulayathukonam Road Upgradation-General Civil Work 1015653 T G PRATHAP 1110416.73 L1 +9.33 A P RAJKUMAR 1113976.00 L2 +9.68 23 Annual Plan-AGP 202-Pallivetta Cheriyaryanad Road Upgradation-General Civil Work 1779594 ANILKUMAR R 1957549.56 L1 +10 vinukumar 2010928.35 L2 +13 24 Annual Plan-179-Pulluvettichira road upgradation-General Civil Work 253655 No Bids 25 Annual Plan-191-Maruthummoodu Thiyaripara Road Upgradation-General Civil Work 592971 No Bids 26 Annual Plan-180-Construction of Keezh Paloor Cherupani Ela Bund Road Side Wall-General Civil Work 677078 Ajith A M 431840.26 L1 -36.22 T G PRATHAP 740248.75 L2 +9.33 A P RAJKUMAR 744525.39 L3 +9.96 മേൽ പറഞ്ഞവയിൽ കൂടിയനിരക്ക് ക്വാട്ട് ചെയ്ത ക്രമ നം 1, 2, 4, 5, 6, 8, 10, 12, 13, 14, 15, 16, 17, 19, 21, 22, 23 എന്നീ പ്രവൃത്തികളുടെ നിരക്ക് സംബന്ധിച്ച് കരാറുകാരമായി നെഗോഷ്യേഷൻ നടത്തുന്നതിന് തീരുമാനിച്ചു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ക്രമ നം. 9,18, 20, 26 എന്നീ പദ്ധതികളുടെ ടെണ്ടറുകൾ യോഗം പരിശോധിച്ചു. പ്രസ്തുത ടെണ്ടറിൽ ശ്രീ. മോഹനചന്ദ്രൻ എന്ന കരാറുകാരൻ ക്രമ നം. 9, 20 എന്നീ വർക്കുകൾക്ക് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തിട്ടുണ്ടെന്നും, എന്നാൽ ടിയാളുടെ വർക്കിനെ സംബന്ധിച്ച് കമ്മിറ്റി ചർച്ച ചെയ്യുകയും, ടിയാൻ സമയബന്ധിതമായും പെർഫെക്ടായും വർക്കുകൾ ചെയ്യുന്നില്ലായെന്ന് മെമ്പർമാർ അഭിപ്രായപ്പെടുകയും ചെയ്തു. ആയതിനാൽ ടിയാൻ തുടർന്ന് എഗ്രിമെന്റ് വയ്ക്കുന്ന വർക്കുകൾ പരാതിയ്ക്കിടവരാതെ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലും ആയതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പ്രവൃത്തിയിൽ അപാകതകൾ ഉണ്ടാകില്ലായെന്നുള്ള നിർവ്വഹണ ഉദ്യോഗസ്ഥന്റെ ഉറപ്പിന്മേലും ശ്രീ. മോഹനചന്ദ്രൻ ഉൾപ്പെടെയുള്ള കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ക്രമനം. 9, 18, 20, 26 എന്നീ ടെണ്ടറുകൾ യോഗം അംഗീകരിച്ചു. കൂടാതെ ടെണ്ടർ ക്വാട്ട് ചെയ്യാത്ത ക്രമ നം. 3, 7, 11, 24, 25 എന്നീ പ്രവൃത്തികൾ റീ ടെണ്ടർ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ടെണ്ടറുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് യോഗം LSGD അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//