Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (15) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിലെ പട്ടികജാതി കോളനികളെയും മറ്റ് പിന്നോക്കവിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ ബിരുദം, ബിരുദാനന്തര വിദ്യാഭ്യാസം തുടങ്ങിയ ഉന്നതവിദ്യാഭ്യാസം നടത്തുന്നവരാണ്. എന്നാൽ ഈ പ്രദേശത്ത് മൊബൈൽ നെറ്റ് വർക്കിന് റെയ്ഞ്ച് ഇല്ലാത്തതിനാൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ഈഞ്ചപ്പുരി വാർഡിലെ ജനങ്ങളുടെ വികസനത്തിനായി മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബഹു ജില്ലാ.കളക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//