25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (13) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്മശാനം നിർമ്മിയ്ക്കുന്നതിന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്വായത്ത് വിലയ്ക്ക് വാങ്ങിയ ഈഞ്ചപ്പുരി വാർഡിലെ റീ സർവ്വെ 132/5-1 - ൽ ( മുൻസർവ്വെ 1974/1-2, 1974/1-1) 60 ആർ 72 ച.മീറ്റർ വിസ്തീർണ്ണമുളള വസ്തുവിൽ തെക്കു ഭാഗം ഒരേക്കർ വിസ്തീർണ്ണമുളള പുരയിടത്തിൽ നിൽക്കുന്ന റബ്ബർ മരങ്ങളുടെ വാല്യുവേഷൻ എടുത്ത് ലേല നടപികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//