25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് വാർഡിൽ ബി.എസ് ആഡിറ്റോറിയത്തിന് എതിർവശം തട്ടുകട നടത്തുന്ന ശ്രീമതി. രാധ, ചിത്തിര, വലിയകലുങ്ക് എന്നയാളുടെ അപേക്ഷ യോഗം വായിച്ചു ചർച്ച ചെയ്തു. തട്ടുകടയിൽ നിന്നും വീട്ടിലേയ്ക്കും പോകുന്നത് തോട്ടിലിറങ്ങിയാണെന്നും ആയതിനാൽ തോട്ടിനുകുറുകെ ഒരു പാലം നിർമ്മിച്ചു നൽകണമെന്നും നടവരമ്പിന്റെ വീതി കൂട്ടിനൽകണമെന്നുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പ്രവർത്തി എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ -യോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//