25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം കമ്മ്യൂണിറ്റി ഹാൾ 27/11/2022 തീയതിയിൽ ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ 6 മണിവരെ ക്രിസ്തീയ ആരാധനയ്ക്കായിട്ട് അനുവദിയ്ക്കണമെന്നുളള ശ്രീ.ജയരാജ് .വി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു. 500/- രൂപ വാടക നിരക്കിൽ ഹാൾ അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//