25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
ഈഞ്ചപ്പുരി വാർഡിലെ മേരി മാതാ പന്നിഫാം-ന് ലൈസൻസ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് - അംഗീകരിച്ചു
തീരുമാന വിവരണം:ഈഞ്ചപ്പുരി വാർഡിലെ മേരി മാതാ പന്നിഫാം-ന് ലൈസൻസ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് 25/10/2022 തീയതിയിലെ 12(1) തീരുമാന പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള പ്രസ്തുത സബ്കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം വായിച്ച് ചർച്ച ചെയ്തു. മലിന ജലമോ , മലിന വസ്തുക്കളോ തൊട്ടടുത്ത പുരയിടത്തിലും കരമനയാറ്റിലും ഒഴുക്കിവിടാൻ പാടില്ല, ജൈവ മാലിന്യങ്ങൾ സ്വന്തം പുരയിടത്തിൽ തന്നെ സംസ്കരിയ്ക്കണം , പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയെ ഏൽപ്പിയ്ക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലും പരിസ്ഥിതിക്ക് ദോഷം ഇല്ലാതെയും ഫാം പ്രവർത്തിപ്പിയ്ക്കേണ്ടതാണ് തുടങ്ങിയ വ്യവസ്ഥകളിൻമേൽ മേരി മാതാ പന്നിഫാം-ന് ലൈസൻസ് അനുവദിയ്ക്കുന്നതിന് യോഗം അനുമതി നൽകി തീരുമാനിച്ചു. ടി നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//