Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

18 വാർഡിലും പ്രവർത്തനം ആരംഭിക്കുന്ന ഗ്രാമഭവനുകളിൽ സഹായിയായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിയ്ക്കാൻ താൽപര്യമുളള വ്യക്തികളുടെ അപേക്ഷ സ്വീകരിയ്ക്കുന്നതിനും ആയതിന് പത്രപരസ്യം നൽകുന്നതിനും അടിയന്തിരമായി ഇൻറർവ്യൂ നടത്തുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//