25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഹരിതകർമ്മസേന വാഹനം ഓടിക്കുന്നതിന് കാനക്കുഴി വാർഡിലെ ശ്രീ.ബഷീറിനെ ചുമതലപ്പെടുത്തിയും ആയതിലേയ്ക്ക് വാഹനം ടിയാൾക്ക് കൈമാറുന്നതിനും ടിയാളുമായി എഗ്രിമെൻറിലേർപ്പെടുന്നതിനും കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//