25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് തല വികസന രേഖകൾ തയ്യാറാക്കേണ്ടതും മുൻ വർഷം വാർഡ് തല വികസന രേഖകൾ തയ്യാറാക്കിയിട്ടുളള വാർഡുകൾ സ്റ്റാറ്റസ് റിപ്പോർട്ട് പരിഷ്കരിച്ച് വാർഡ് തല വികസന രേഖ കാലികമാക്കേണ്ടതുമാണെന്ന് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//