Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാർഡിൽ ഇടമല തടത്തിൽ നിലവിൽ സഞ്ചാരയോഗ്യമായ വഴിയില്ലായെന്നും നടന്നു പോകാൻ പോലും കഴിയാത്ത വഴിയാണ് നിലവിലുള്ളതെന്നും ആയതിനാൽ സഞ്ചാരയോഗ്യമായ വഴി അനുവദിയ്ക്കണമെന്നുമുള്ള ശ്രീമതി. സബീന ബീവി, സജീർ മൻസിൽ ശ്രീമതി. ഷിബിന സുറുമ, ഇടമല റോഡ് എന്നിവരുടെ അപേക്ഷ യോഗം വായിച്ചു ചർച്ച ചെയ്തു. പ്രസ്തുത റോഡ് എം.ജി.എൻ.ആർ.ജി.എസ് പദ്ധതിയിലെ അഡീക്ഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് എം.ജി.എൻ.ആർ.ജി.എസ് എ.ഇ –യോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//