25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാർഡിലെ തുലായത്ത് കോളനി നിവാസികൾക്ക് വേണ്ടി ശ്രീമതി. ലത, ബെരാക്ക ഭവൻ, ശ്രീമതി. ഷൈനി, പെനിയേൽ വില്ല എന്നിവർ സമർപ്പിച്ച നിവേദനം യോഗം വായിച്ചു ചർച്ച ചെയ്തു. പുനലാലിൽ നിന്ന് തുലായത്തുകോണം കോളനിയിലേയ്ക്ക് പോകുന്ന 30 മീറ്റർ ദൂരം ഇടവഴിയും അതീവ ദുർഘടകരവുമാണെന്നും അപകടങ്ങൾ ഉണ്ടാകുന്നുവെന്നും ആയതിനാൽ പ്രസ്തുത വഴി സഞ്ചാരയോഗ്യമാക്കി നൽകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ടി ഇടവഴിയുമായി ബന്ധപ്പെട്ട് സ്ഥലവാസികൾ തമ്മിൽ കേസ് നടക്കുന്നതിനാൽ പ്രസ്തുത കേസ് തീർപ്പാകുന്നതുവരെ മറ്റു നടപടികൾ സ്വീകരിയ്ക്കാൻ കഴിയുന്നതല്ലെന്നും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//