25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വാർഡിൽ ആര്യനാട് - ഇറവൂർ - പറണ്ടോട് റോഡിൽ ഏറെ പുളിമൂട് എന്ന സ്ഥലത്ത് PWD റോഡിന്റെ വലതുവശത്തായി വസ്തുവിന്റെ ചരുവിൽ പൊതുജനങ്ങൾക്കും ഗതാഗതസൌകര്യങ്ങൾക്കും വളരെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ നിൽക്കുന്ന ആഞ്ഞിലിമരം മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് PWD റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//