25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ തേവിയാരുകുന്ന് അംഗൻവാടിക്ക് സമീപം അംഗൻവാടി കുട്ടികളുടെ ജീവന് ഭീക്ഷണിയായി നിൽക്കുന്ന ആഞ്ഞിലിമരം മുറിച്ച് നീക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//