Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആശവർക്കറായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി. ഷീജമോൾ. സി -യ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് മുഖേനെ ജോലി ലഭിച്ചതിനാൽ ടിയാൻ സമർപ്പിച്ച രാജി അപേക്ഷ യോഗം അംഗീകരിച്ചു. പകരം പുതിയ ആളെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് യോഗം എൻ.എച്ച്.എ ഡിസ്ട്രാക്ട് പ്രോഗ്രാം മാനേജരോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//