Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിൽ കൃഷിനാശം വരുത്തിയ കാട്ടു പന്നിയെ 14/10/2022 തീയതി വെടിവെച്ച് കൊല്ലുകയും എന്നാൽ പന്നിയുടെ ജഡം മോഷണം പോവുകയും ചെയ്തുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള പഞ്ചായത്ത് ഷൂട്ടർ ആയ ശ്രീ.രാജൻ.ജി സമർപ്പിച്ച സ്റ്റേറ്റ്മെൻറ് യോഗം വായിച്ച് ചർച്ച ചെയ്തു. തുടർന്നും ഇത്തരത്തിലുളള വിഷയങ്ങൾ ഉണ്ടാകാൻ പാടില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു.ആയതിനാൽ പോലീിസിൽ പരാതി നൽകി കേസ്സുമായി മുന്നോട്ടു പോകുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//