Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പി.എം.എ.വൈ (ജി) പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി / പട്ടികവർഗ്ഗ ഗുണഭോഭോക്തൃ ലിസ്റ്റ് യോഗം പരിശോധിച്ചു . പ്രസ്തുത ലിസ്റ്റിലെ ഗുണഭോക്താക്കളുടെ അർഹതാപരിശോധന നടത്തി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ചുവടെ പറയുന്ന അനർഹരെ ഒഴിവാക്കുന്നതിന് യോഗം തീരുമാനിച്ചു. PMAY AWAS Plus - അനർഹർ - ST ക്രമ നം പേര് 1 ശ്യാമള നാരായണൻ കാണി IAY ഭവന പദ്ധതിയില്‍ വീട് ലഭിച്ചു 2 അനീഷ് എ അനിൽകുമാർ ST Department വഴി വീട് അനുവദിച്ചു PMAY AWAS Plus - അനർഹർ - SC ക്രമ നം പേര് 1 ശാന്ത ജെ അപ്പുക്കുട്ടൻ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചു 2 രാമൻ കൊച്ചുചെറുക്കൻ മരണപ്പെട്ടു 3 യശോദ മധു വാസയോഗ്യമായ വീടുണ്ട് 4 ഷീല പുഷ്പകുമാർ നിലവില്‍ സ്ഥലമില്ല 5 ലത എസ് മോഹനൻ നിലവില്‍ സ്ഥലമില്ല 6 ലീല ജോസഫ് മരണപ്പെട്ടു 7 ശശി പൌലോസ് വാസയോഗ്യമായ വീടുണ്ട് PMAY AWAS Plus - കണ്ടെത്താൻ കഴിയാത്ത ഗുണഭോക്താക്കൾ - SC ക്രമ നം പേര് 1 സിന്ധു സുധീഷ് 2 ശശികല ശിവകുമാർ 3 വൽസലൻ ലാസർ 4 സരള മോഹനൻ 5 രാജേന്ദ്രൻ ജോസഫ് 6 കുമാരി ലൂക്കോസ് 7 ബിന്ദു നാരായണൻ 8 രാധ പത്മനാഭൻ 9 സുമി സുകുമാരൻ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//