25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:18 വാർഡിലും പ്രവർത്തനം ആരംഭിക്കുന്ന ഗ്രാമഭവനുകളിൽ സഹായിയായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിയ്ക്കാൻ താൽപര്യമുളള വ്യക്തികളുടെ അപേക്ഷ സ്വീകരിയ്ക്കുന്നതിനും ആയതിന് പത്രപരസ്യം നൽകുന്നതിനും അടിയന്തിരമായി ഇൻറർവ്യൂ നടത്തുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//