25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:അജൈവ മാലിന്യമില്ലാത്ത അരുവിക്കര മണ്ഡലം എന്ന മഹത് ലക്ഷ്യം പൂർത്തീകരിയ്ക്കുവാൻ ഏറ്റെടുത്ത പദ്ധതിയോടൊപ്പം ആര്യനാട് ഗ്രാമപഞ്ചായത്തും കൈകോർക്കുന്നതിനും സമ്പൂർണ്ണ അജൈവമാലിന്യരഹിത പഞ്ചായത്തിനായി ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുവടെ പറയുന്ന തീയതികളിൽ അജൈവ പാഴ് വസ്തുക്കളും മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിനും തീരുമാനിച്ചു. 1. 02/12/2022 ചെരുപ്പ് , ബാഗ് , തെർമോക്കാൾ 2. 08/12/2022 തുണി 3. 15/12/2022 ചില്ലു മാലിന്യങ്ങൾ 4. 22/12/2022 ഇ-മാലിന്യങ്ങൾ ( ബൾബ്,ട്യൂബ് ,മരുന്ന് സ്ട്രിപ്പുകൾ)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//