25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് പഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ 47-ാം നമ്പർ ബ്ലോക്കിൽ 20436-ാം നമ്പർ തണ്ടപ്പേരിൽ റീ സർവ്വെ 132/5-1 ൽ ഉൾപെട്ട 40 ആർ 47 ച.മീറ്റർ വിസ്തീർണ്ണമുളള പുരയിടം 1297/22 നമ്പർ ആധാര പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി പേർക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്ത് ശ്മശാന നിർമ്മാണം ആരംഭിയ്ക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിയ്ക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//