25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആര്യനാട് ഠൌൺ വാർഡിൽ അംഗൻവാടികൾ , കളിസ്ഥലങ്ങൾ, ഗ്രന്ഥശാലകൾ മറ്റ് അനുബന്ധസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് വാർഷിക പദ്ധതിയിൽ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് ഠൌൺ വാർഡിൽ പഞ്ചായത്ത് പുറമ്പോക്കുകുൾ വളരെ കുറവാണ് . ആയതിനാൽ ഠൌൺ വാർഡിലെ മേലേച്ചിറ ലത, മോഹന വിലാസം എന്ന ആളിൻറെ വീടിനു സമീപമുളള ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം. 47-ൽ സർവ്വേ നം. 73-ൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി ഠൌൺ വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിട്ടു നൽകണമെന്ന് റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//