19/04/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് MGNREGS അക്രഡിറ്റഡ് എഞ്ചിനീയറായ ശ്രീ. മുഹമ്മദ് അഫ്സൽ, ഓവർസീയർ ആയ ശ്രീ.അജീഷ്.വി എന്നിവരുടെ കരാർ കാലാവധി 2025 മാർച്ച് 31 തീയതിയിൽ അവസാനിച്ചത് പുതുക്കുന്നത് സംബന്ധിച്ച് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടിയാൾക്കാരുടെ സേവനം തൃപ്തികരമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും പെർഫോർമൻസ് അപ്രൈസൽ പരിഗണിച്ചും ടിയാൾക്കാരുടെ കരാർ 31/03/2027 വരെ പുതുക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//