19/04/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:(1) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 02024/25 സാമ്പത്തിക വര്‍ഷത്തില്‍ ടെന്‍ഡർ ക്ഷണിച്ച അയ്യന്‍കാല മഠം കുളം നവീകരണം എന്ന പ്രവർത്തിക്ക് ടെണ്ടർ ക്ഷണിച്ചതിൽ ശ്രീ.ഗോപി എസ് എന്നയാൾ എസ്റ്റിമേറ്റ് നിരക്കും ( 1317483.34) ശ്രീ.ജി.രാജേന്ദ്രൻ എന്നയാൾ എസ്റ്റിമേറ്റിനേക്കാൾ അധിക നിരക്കും ( 1393449.20) ടെണ്ടർ സമർപ്പിച്ചിരുന്നു. കമ്മിറ്റി വിശദമായി പരിശോധിച്ചതിൽ എസ്റ്റിമേറ്റ് നിരക്ക് ( 1317483.34) നൽകിയ ശ്രീ.ഗോപി എസ് എന്നയാളുടെ ടെണ്ടർ എസ്റ്റിമേറ്റ് നിരക്ക് അംഗീകരിച്ച് തീരുമാനിച്ചു. (2) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 02024/25 സാമ്പത്തിക വര്‍ഷത്തില്‍ റീടെന്‍ഡർ ക്ഷണിച്ച തേവിയാരുകുന്ന് മേലേ പിണറുംമൂട് തടം കോൺക്രീറ്റ് പദ്ധതിയ്ക്ക് ശ്രീ.റ്റി.ജി.പ്രതാപ് എസ്റ്റിമേറ്റ് നിരക്ക് മാത്രം ടെണ്ടർ സമർപ്പിച്ചിരുന്നു. കമമിറ്റി വിശദമായി പരിശോധിച്ച് റീ ടെണ്ടർ അംഗീകരിച്ചും പ്രവൃത്തി നടത്തുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//