26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗവ.ഹയർ സെക്കൻററി സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന ചില മരങ്ങൾ ആര്യനാട് ഗവ.എൽ.പി സ്കൂളിന് അപകടകരമായ അവസ്ഥയിൽ നിൽക്കുന്നുവെന്നും മുറിച്ചു മാറ്റി അപകടം ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ആര്യനാട് ഗവ.എൽ.പി.എസ്സ് പ്രഥമാധ്യാപികയുടെ കത്ത് യോഗം ചർച്ച ചെയ്തു. ഗവ.ഹയർ സെക്കൻററി സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന മരങ്ങളായതിനാൽ പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//