26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റിൽ പൊതു ജനങ്ങളുടെ ജീവന് ഭീക്ഷണിയായി നിന്നതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം മുറിച്ചിട്ട ആഞ്ഞിലി കക്ഷണം ഫോറസ്സ്റ്റ് വാല്യുവേഷൻ തുകയായ 54502/- പ്രകാരം 15/10/2022, 07/11/2022 , 25/11/2022 എന്നീ തീയതികളിൽ ലേലം ചെയ്തെങ്കിലും ആരും ലേലം കൊണ്ടില്ല. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്വട്ടേഷൻ ക്ഷണിയ്ക്കുകയും ആയത് പ്രകാരം ലഭിച്ച ചുവടെ പറയുന്ന ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. ശ്യാം കൃഷ്ണ , രേവതി നിവാസ് 22140/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) എ.എൻ ടിമ്പർ,പുളിമൂട് 21682/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത ശ്യാം കൃഷ്ണ , രേവതി നിവാസ്-ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിൽ തോട്ടു പുറമ്പോക്കിൽ നിൽക്കുന്ന പാലമരം പലപ്രാവശ്യം ലേലം ചെയ്തെങ്കിലും ആരും ലേലം കൊണ്ടില്ല. പൊതുജനങ്ങൾക്കും ഗതാഗതത്തിനും വളരെ ഭീക്ഷണിയായി നിൽക്കുന്ന പ്രസ്തുത മരം മുറിച്ചു മാറ്റുന്നതിന് 29/08/2022 . തീയതിയിലെ 7(7) പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ക്വട്ടഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ലഭിച്ച ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. എ.എൻ ടിമ്പർ,പുളിമൂട് 13629/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) രാജൻ,നീലിമ,കുറ്റിച്ചൽ 3690/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത എ.എൻ ടിമ്പർ,പുളിമൂട് -ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. പറണ്ടോട് യു.പി.എസ്സ് സ്കൂളിൻറ പടിഞ്ഞാറുഭാഗത്തുളള ഷീറ്റിട്ട കെട്ടിടം പൊളിച്ചു മാറ്റുന്നതിന് എൽ,എസ്സ്.ജി.ഡി , എ.ഇ-യുടെ എസ്റ്റിമേറ്റ് പ്രകാരം ലേലം / ക്വട്ടേഷൻ ക്ഷണിച്ചതിൽ ആരും ലേലത്തിൽ പങ്കെടുക്കുകയോ ക്വട്ടേഷൻ സമർപ്പിയ്ക്കുകയോ ചെയ്തില്ല. ആയതിനാൽ പ്രസ്തുത പ്രവർത്തിയ്ക്കായി റീ ലേലം / ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. മേൽ പറഞ്ഞിട്ടുളള ക്വട്ടേഷനുകൾ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//