26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി പ്രകാരം തൊഴിൽ കാർഡ് എടുത്തിട്ടുളള തൊഴിലുറപ്പ് തൊഴിലാളികളെല്ലാവരും ആധാർ സീഡിംഗ് നടത്തി പൂർത്തിയാക്കുന്നതിന് നിർദ്ദേശം ലഭിച്ചിട്ടുളളതിനാൽ വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രസ്തുത പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//