26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജകട് അടിയന്തിരമായി ചെയ്യേണ്ടതിനാൽ ടാർ കട്ടിംഗ് ഫീയായി 1389895/-രൂപ തനത് ഫണ്ടിൽ നിന്നും അടവാക്കുന്നതിനും തുടർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട് വെച്ച് അംഗീകാരം വാങ്ങുന്നതിനും യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//