Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024/25 സാമ്പത്തിക വർഷത്തിൽ ടെണ്ടർ ക്ഷണിച്ച അയ്യൻകാല മഠം കുളം നവീകരണം തേവിയാരുകുന്ന് മേലേപിണറുംമൂട് തടം കോൺക്രീറ്റ്, എന്നീ പ്രവൃത്തികളുടെ അംഗീകാരം സംബന്ധിച്ചും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024/25 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച അവസാനത്തെ ആറ് മാസ കാലയളവിലെ പ്രവൃത്തികൾക്കും , 2025/26 സാമ്പത്തിക വർഷത്തെ പ്രവൃത്തികൾക്കും സി ഐ ബി സ്ഥാപിക്കുന്നതിലേയ്ക്കായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും നേരിട്ട് ടെണ്ടർ ക്ഷണിക്കുന്നതിന് അനുവാദം നൽകി അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//