Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വൈദ്യുതീകരിയ്ക്കാത്ത ഭവനങ്ങൾ വൈദ്യുതീകരിയ്ക്കുന്നതിനായി ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിൽ നിന്നും ലഭ്യമാക്കിയ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാത്ത ചുവടെ പറയുന്ന ഗുണഭോക്തൃ ലിസ്റ്റ് യോഗം പരിശോധിച്ച് അംഗീകരിച്ചു. സുധാകരൻ കാണി , മേലേ പിണറുംമൂട് , തേവിയാരുകുന്ന് നിഷാ.എസ്സ് , ജിഷാ ഭവൻ , മേലേ പിണറുംമൂട് , തേവിയാരുകുന്ന്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//