Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളളതും സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ വാതിൽപ്പടി സേവനം അടിസ്ഥാനസൌകര്യം ഒരുക്കൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് 28/10/2022 തീയതിയിൽ തിരുവനന്തപുരം സിഡ്കോ സെയിൽസ് എംബോറിയം , മാനേജർക്ക് സെക്രട്ടറി വർക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ പ്രസ്തുത സ്ഥാപനം നാളിതുവരെ പഞ്ചായത്തുമായി എഗ്രിമെൻറ് വെയ്ക്കുകയോ സാധനം സപ്ലൈ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിൽ ടി വർക്ക് ഓർഡർ റദ്ദ് ചെയ്യുന്നതിനും തുടർന്ന് മറ്റു അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും ഇൻവോയിസ് ലഭ്യമാക്കി നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//