26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതുമായ “പ്രോജക്ട് നം- 10/23, വാതിൽപ്പടി സേവനം അടിസ്ഥാന സൌകര്യം ഒരുക്കൽ” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഗ്രാമഭവനുകളിലേയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ സൌകര്യവും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി UPS വിതരണത്തിന് Keltron നൽകിയ Invoice No. TVM/ITBG/PI/RM/0481-1/22-23, Dated - 24/12/2022 കമ്മിറ്റി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//