26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു നടന്ന ഗ്രാമസഭകളിൽ ക്വാറം തികയാത്ത വാർഡുകളിലെ ഗ്രാമസഭകൾ അടിയന്തിരമായി കൂടുന്നതിനുളള നിർദ്ദേശം അതാത് വാർഡ് മെമ്പർമാർക്ക് നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//