Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ K SMART സോഫ്റ്റ് വെയറിൽ ലൈസൻസ് ഫീസ് നിരക്ക് രേഖപ്പെടുത്തുന്ന വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നിലവിൽ തുടർന്നുപോരുന്ന നിരക്ക് താഴെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. കെ സ്മാർട്ടിൽ ആവശ്യമായ രേഖപ്പെടുത്തൽ നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Sector Categorization Investment From Investment Up To Maximum Fees Manufacturing Micro Enterprise 0 2500000 500 Manufacturing Micro Enterprise Small 2500001 10000000 1000 Manufacturing Enterprise Medium 10000001 50000000 5000 Manufacturing Enterprise Large 50000001 100000000 10000 Manufacturing Enterprise Micro 100000001 10000000000000 15000 Service Micro Enterprise 0 1000000 500 Service Micro Enterprise Small 1000001 5000000 1000 Service Enterprise Medium 5000001 20000000 5000 Service Enterprise Large 20000001 50000000 10000 Service Enterprise Micro 50000001 10000000000000 15000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//