26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള Cnstruction of Convergence Centre and Day care Building എന്ന പദ്ധതിപ്രകാരമുളള പ്രവർത്തികൾ പൂർത്തീകരിച്ച് WAPCOS സമർപ്പിച്ച ഫൈനൽ ബിൽ യോഗം പരിശോധിച്ചു. 2416713/- രൂപയുടെ ഫൈനൽ ബില്ലിൽ ജി.എസ്സ്.റ്റി തുകയായ 368652/- രൂപ WAPCOS നേരിട്ട് അടയ്ക്കേണ്ടതാണെന്ന് WAPCOS -നോട് നിർദ്ദേശിച്ച് തീരുമാനിച്ചു. ടി തുക കഴിച്ചുളള 2048062/- രൂപയുടെ ഫൈനൽ ബിൽ യോഗം പാസ്സാക്കി അംഗീകരിച്ചു തീരുമാനിച്ചു. ടി 2048062/- രൂപയിൽ ഐ പാഡിൻറെ തുകയായ 58766/- രൂപയും പ്രസ്തുത കെട്ടിടത്തിന് ത്രീ ഫെയ്സ് കണക്ഷൻ എടുക്കന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരമുളള 39382/- രൂപയും കുറച്ചിട്ടുളള തുകയായ 19,49,914/- രൂപ വാപ്കോസ്സിന് അനുവദിയ്ക്കുന്നതിനും പ്രസ്തുത കെട്ടിടത്തിന് ത്രീ ഫെയ്സ് കണക്ഷൻ എടുക്കന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരമുളള 39382/- രൂപ പ്രസ്തുത പദ്ധതിയിൽ നിന്നും ആര്യനാട് കെ.എസ്സ്.ഇ.ബി യിലേയ്ക്ക് അടവാക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//