26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളള Construction of one Organic Product Outlet എന്നപദ്ധതിക്ക് KSIE സമര്‍പ്പിച്ച 156000/- /രൂപയുടെ ഫൈനൽ ബില്‍ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു. പ്രസ്തുത പദ്ധതി പൂർത്തിയായിട്ടുളളതും ബങ്ക് ഷോപ്പ് കൃഷി ഓഫീസിന് കൈമാറിയിട്ടുളളതുമാണ്.ആയതിൻറെ അടിസ്ഥാനത്തില്‍ ബില്‍ തുകയായ 156000/- രൂപ അംഗീകരിച്ചും ബില്‍ തുക കരാർ സ്ഥാപനമായ KSIE - ക്ക് അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//