Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അതീവ ഗുരുതര രോഗം ബാധിച്ചവർക്ക് സമാശ്വാസമായി പ്രതിമാസം 1000/- രൂപ നിരക്കിൽ മാർച്ച് 2023 വരെ അനുവദിയ്ക്കുന്നതിനായി ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിൽ നിന്നും ലഭ്യമാക്കിയ ചുവടെ പറയുന്ന ഗുണഭോക്തൃ ലിസ്റ്റ് യോഗം പരിശോധിച്ച് അംഗീകരിച്ചു. Sl No. Name Address 1 Abhinav B S Binu Bhavan, Murukummood, Parandode 2 Reghunathan Kani R K Bhavan, Karottukavu, Parandode P O 3 Chellamma Thadatharikathu veedu, Pulininnakala, Parandode 4 Gopi Kani Roadarikathu veedu, Karottukavu, Meenankal 5 Saraswathi B Mahesh Bhavan, Theviyarukunnu, Parandode 6 Chandrika V Thadatharikathu veedu, Theviyarukunnu, Parandode 7 Thamarakshi Mundapravilaveedu, Anakayathummoola, Theviyarukunnu

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//