26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ലൈഫ് 2020 ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടതും പട്ടികജാതി , പട്ടികവർഗ്ഗം , അതിദരിിദ്ര വിഭാഗത്തിൽപെട്ടതും ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളളതുമായ ഗുണഭോക്താക്കളുടെ സംഗമം വിളിച്ചു ചേർത്ത് എഗ്രിമെൻറ് വെയ്ക്കുന്നത് സംബന്ധിച്ച 15/11/2022 ലെ സ.ഉ(സാധാ) 2806/2022 /തസ്വഭവ നമ്പർ ഉത്തരവ് യോഗം വായിച്ചു ചർച്ച ചെയ്തു. പ്രസ്തുത ലിസ്റ്റ് പ്രകാരമുളള ഗുണഭോക്താക്കളുടെ സംഗമം വിളിച്ച് ചേർത്ത് അവരുമായി കരാറിലേർപ്പെടുന്നതിനും അഡ്വാൻസ് തുക കൈമാറുന്നതിനും യോഗം നിർവ്വഹണ ഉദ്യോഗസ്ഥനായ വി .ഇ.ഒ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അതിദരിദ്ര ലിസ്റ്റിിൽ ഉൾപ്പെട്ട കുടുംബം വൽസല, റോഡരികത്തു വീട് , പാറമുക്ക് , മീനാങ്കൽ.പി.ഒ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//