Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു വർഷ പദ്ധതിയായി ഏറ്റെടുത്തിട്ടുളള പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം എന്ന പ്രവർത്തിക്ക് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് എടുത്ത് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കൽ അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//