26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവർത്തികൾക്ക് എൻ.ഒ.സി അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പറണ്ടോട് വലിയകലുങ്ക് യു.പി സ്കൂളിന് ശുചി മുറി നിർമ്മാണം പറണ്ടോട് വലിയകലുങ്ക് എൽ.പി സ്കൂളിന് ശുചി മുറി നിർമ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//