26/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 04/23 കുഴൽ കിണർ നവീകരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലങ്ങളിൽ പ്രവർത്തി ചെയ്യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ഗ്രൌണ്ട് വാട്ടർ ഡിപ്പാർട്ടമെൻറ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പാലൈക്കോണം റേഷൻ കടയ്ക്ക് സമീപം പാലൈക്കോണം പുന്നവിള കുഴൽ കിണർ വെളളയ്ക്കാട് കുഴൽ കിണർ കണിയാകുഴി കുഴൽ കിണർ മഞ്ചാടിനിന്ന വിള പിണറുംമൂട് കുഴൽ കിണർ കാരോട്ട്കാവ് കുഴൽകിണർ നെല്ലിക്കുന്ന് മഞ്ചാടിനിന്ന വിളയുടെ ഭാഗത്ത് കുഴൽ കിണർ കീഴ്പാലൂർ കുഴൽ കിണർ അപ്പുപ്പാറ കുഴൽ കിണർ ഹരിജൻ കോളനി കീഴ്പാലൂർ മിച്ചഭൂമി കുഴൽ കിണർ പളളിവേട്ട ലക്ഷം വീട്
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//