Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു നടന്ന ഗ്രാമസഭകളിൽ ക്വാറം തികയാത്ത വാർഡുകളിലെ ഗ്രാമസഭകൾ അടിയന്തിരമായി കൂടുന്നതിനുളള നിർദ്ദേശം അതാത് വാർഡ് മെമ്പർമാർക്ക് നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//