30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് ക്ലീനറായി സേവനം അനുഷ്ടിയ്ക്കുന്ന ശ്രീമതി.ഇന്ദിരയുടെ ദിവസ വേതനം ഡിസംബർ 2022 മുതൽ പ്രാബല്യത്തിൽ 400/- രൂപയായി വർദ്ധിപ്പിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//