30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്കകം - ഠൌൺ വാർഡിൽ ഉണ്ടപ്പാറ - ചിറക്കുഴി റോഡിൽ ഗതാഗത തടസ്സമായി നിൽക്കുന്ന AH 15/7 നമ്പർ പോസ്റ്റും ആര്യനാട് മാർക്കറ്റിൽ മാർക്കറ്റിൻറെ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന പോസ്റ്റും മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. എസ്റ്റിമേറ്റ് ലഭിയ്ക്കുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//