Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഡിസംബർ മാസം നടന്ന വിവിധ മീറ്റിംഗുകൾക്ക് ഭക്ഷണ വിതരണം ചെയ്തയിനത്തിൽ 8143/- രൂപ അനുവദിയ്ക്കണമെന്നുളള ഉപജീവനം കോഫീ ഷോപ്പിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//