Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

കൃഷി ഡിപ്പാർട്ട്മെൻറ് മുഖേന 2017/2018 മുതൽ നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങുകളുടെ പരിപാലനത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. പ്രസ്തുത തുക കേരഗ്രാമം സമിതിയുടെ പ്രസിഡൻറ് , സെക്രട്ടറി എന്നിവരുടെ അക്കൌണ്ടിലാണുളളത്. നാളിതുവരെ 55 ലക്ഷം രൂപയാണ് പ്രസ്തുത പദ്ധതി മുഖേന ചെലവഴിച്ചിട്ടുളളത്. ആയതിനാൽ അടിയന്തിരമായി കൃഷി വകുപ്പിൻറെ അനുമതി വാങ്ങി കേരഗ്രാമം പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതിനും പദധതി തുക പൂർണ്ണമായും ചെലവഴിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും കൃഷി ഓഫീസിസറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//