30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വാതിൽപ്പടി സേവനം അടിസ്ഥാന സൌകര്യം ഒരുക്കൽ എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനായി SIDCO -യിൽ നിന്നും ലഭ്യമായ 27/12/2022 തീയതിിയിലെ 733/2022-23 നമ്പർ ഇൻവോയിസ് യോഗം പരിശോധിച്ച് ചർച്ച ചെയ്ത് അംഗീകരിച്ചു. നിയമപരമായ തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//