30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള പളളിവേട്ട - ചെറിയാര്യനാട് റോഡ് നവീകരണം എന്ന പ്രവർത്തിയിൽ ഉൾപ്പെടുത്തി 3 മീറ്റർ റോഡ് കോൺക്രീറ്റിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ ചരിഞ്ഞ പ്രദേശത്തുളളതും ശക്തമായി മഴവെളളം ഒഴുകുന്ന റോഡായതിനാലും ടി റോഡ് പൂർണ്ണമായും കോൺക്രീറ്റ് ചെയ്യണമെന്നുളള വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ട് ് എൽ.എസ്സ്.ജി.ഡി, എ.ഇ സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്തു. അടങ്കൽ തുകയിൽ അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി, എ.ഇ - ക്ക് അനുമതി നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//